16 year old girl

ഹിജാബ് ധരിക്കാത്തതിനെ തുടർന്ന് സദാചാര പോലീസിന്റെ മർദ്ദനം; 16 കാരിയ്ക്ക് മസ്തിഷ്‌ക മരണം സംഭവിച്ചതായി റിപ്പോർട്ട്

ഹിജാബ് ധരിക്കാത്തതിനെ തുടർന്ന് സദാചാര പോലീസിന്റെ മർദ്ദനം; 16 കാരിയ്ക്ക് മസ്തിഷ്‌ക മരണം സംഭവിച്ചതായി റിപ്പോർട്ട്

ടെഹ്‌റാൻ: ഹിജാബ് ധരിക്കാത്തതിനെ തുടർന്ന് മർദ്ദനമേറ്റ 16 കാരിയ്ക്ക് മസ്തിഷ്‌ക മരണം സംഭവിച്ചതായി റിപ്പോർട്ട്. ഇറാനിലാണ് സംഭവം. ഈ കഴിഞ്ഞ ഒക്ടോബർ 3ന് ടെഹ്റാനിൽ ഒരു മെട്രോ ...

അച്ഛാ എന്നെ തട്ടിക്കൊണ്ടുപോയി; പത്താം ക്ലാസ് പരീക്ഷയിൽ മാർക്ക് കുറഞ്ഞു; പിന്നാലെ കിഡ്‌നാപ്പിംഗ് നാടകവുമായി 16 കാരി; ആവശ്യപ്പെട്ടത് 1 കോടി

അച്ഛാ എന്നെ തട്ടിക്കൊണ്ടുപോയി; പത്താം ക്ലാസ് പരീക്ഷയിൽ മാർക്ക് കുറഞ്ഞു; പിന്നാലെ കിഡ്‌നാപ്പിംഗ് നാടകവുമായി 16 കാരി; ആവശ്യപ്പെട്ടത് 1 കോടി

കൊൽക്കത്ത; പത്താം ക്ലാസ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന് വീട്ടുകാരുടെ വഴക്കിൽ നിന്ന് രക്ഷപ്പെടാൻ 16 കാരി കണ്ടെത്തിയ മാർഗം പോലീസിനെ മുൾമുനയിൽ നിർത്തിച്ചത് മണിക്കൂറുകൾ. പശ്ചിമബംഗാളിലെ ബന്ദ്രോണിയിലാണ് ...

സ്‌കൂൾ ഗ്രൂപ്പിൽ മെസേജ് അയച്ചതിന് പിന്നാലെ വളർത്തുമത്സ്യങ്ങൾക്ക് തീറ്റ കൊടുക്കാൻ ചെന്നു; 16 കാരി മരിച്ച നിലയിൽ

സ്‌കൂൾ ഗ്രൂപ്പിൽ മെസേജ് അയച്ചതിന് പിന്നാലെ വളർത്തുമത്സ്യങ്ങൾക്ക് തീറ്റ കൊടുക്കാൻ ചെന്നു; 16 കാരി മരിച്ച നിലയിൽ

ഇടുക്കി: നെടുങ്കണ്ടത്ത് പടുതാകുളത്തിൽ 16 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. നെടുങ്കണ്ടം കട്ടക്കാല വരിക്കപ്ലാവ് വിളയിൽ സുരേഷിന്റെ മകൾ അനാമിക (16) ആണ് മരിച്ചത്. പെൺകുട്ടിയെ കാണാതായതിനെ ...

സഹോദരിയെ പ്രണയിച്ചയാളെ വെട്ടിയ കേസ് : പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു

കണ്ണൂരില്‍ 16 വയസുകാരിയെ ഗര്‍ഭിണിയാക്കിയ 14 കാരനെതിരെ കേസ്; സംഭവം പുറത്തറിഞ്ഞത് വയറുവേദനയ്ക്ക് ചികിത്സയ്ക്കെത്തിയപ്പോള്‍

കണ്ണൂര്‍: 16 വയസുകാരി ഗര്‍ഭിണിയായ സംഭവത്തില്‍ 14 കാരനെതിരെ പൊലീസ് കേസെടുത്തു. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് കേസ്. വയറുവേദനയെ തുടര്‍ന്നു ചികിത്സ തേടിയപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയെണെന്ന കാര്യം ...

16കാരിയെ പീഡിപ്പിച്ചു; അ​ര്‍​ഷാദ് അറസ്​റ്റില്‍

16കാരിയെ പീഡിപ്പിച്ചു; അ​ര്‍​ഷാദ് അറസ്​റ്റില്‍

നേ​മം: 16കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെന്ന പ​രാ​തി​യിൽ യു​വാവ് അറസ്റ്റില്‍. ബീ​മാ​പ​ള്ളി യു.​പി സ്കൂ​ളി​നു സ​മീ​പം വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന അ​ര്‍​ഷാ​ദിനെ (23) ആ​ണ് പൂജപ്പുര പോലീസ് അറസ്റ്റ് ചെയ്തത്. ...

തുടര്‍പഠനം അനുവദിച്ചില്ല, ഭര്‍ത്താവിനെ മൊഴി ചൊല്ലി പതിനാറുകാരി

കൊല്‍ക്കത്ത: വിവാഹശേഷം തുടര്‍പഠനം അനുവദിക്കാത്ത ഭര്‍ത്താവിനെ  മൊഴി ചൊല്ലി പതിനാറുകാരി. പശ്ചിമ ബംഗാളിലെ മന്ദിര്‍ ബസാര്‍ സ്വദേശിനി മംബി ഖാതൂണ്‍ എന്ന പെണ്‍കുട്ടിയാണ് കുടുംബജീവിതത്തിനു പകരം വിദ്യാഭ്യാസം ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist