കശ്മീരിൽ സമാധാനം പൂക്കുന്നു; ഭൂമിയ്ക്ക് പൊന്നും വില; 185 പേരിലധികം ഭൂമി വാങ്ങി; നിക്ഷേപം നടത്തിയത് ബഹുരാഷ്ട്ര കമ്പനികൾ ഉൾപ്പെടെ 1559 കമ്പനികൾ
ശ്രീനഗർ; ജമ്മുകശ്മീരിൽ സമാധാനം പൂക്കുന്നു. ജമ്മു കശ്മീരിൽ നിന്ന് ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം നൂറിലധികം പേർ ജമ്മുകശ്മീരിൽ ഭൂമി വാങ്ങി. പ്രദേശം സുരക്ഷിതമാണെന്ന് ഉറപ്പായതോടെയാണ് മറ്റ് ...