16 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം ; 140 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ 10 വയസുകാരനെ രക്ഷപ്പെടുത്തി
ഭോപ്പാൽ : മദ്ധ്യപ്രദേശിൽ 140 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ പത്ത് വയസ്സുകാരനെ രക്ഷപ്പെടുത്തി. 40 അടി താഴ്ചയിലായിരുന്നു കുട്ടി കുടുങ്ങി കിടന്നിരുന്നത്. പതിനാറ് മണിക്കൂർ നീണ്ട ...








