പത്തൊമ്പതു തരം ഭക്ഷ്യസാധനങ്ങളുമായി സപ്ലൈകോ ഓണക്കിറ്റ് പുറത്തിറക്കുന്നു
തിരുവനന്തപുരം: പത്തൊമ്പതു തരം ഭക്ഷ്യസാധനങ്ങളുമായി സപ്ലൈകോ ഓണക്കിറ്റ് പുറത്തിറക്കുന്നു. പൊതുവിപണിയില്‍ 700ഓളം രൂപ വിലയുള്ള ഭക്ഷ്യസാധനങ്ങളുടെ കിറ്റ് എല്ലാ സപ്ലൈകോ മെട്രോടൗണ്‍ ഓണം ഫെയറുകളിലും പീപ്പിള്‍സ് ബസാര്‍, ...