വാരിയംകുന്നനും ആലി മുസ്ലിയാരും മതഭ്രാന്തന്മാരായ കൊലയാളികൾ ആയിരുന്നുവെന്ന് പ്രഖ്യാപിക്കാൻ മലയാളത്തിൽ ഒരു സിനിമ ഉണ്ടായിരിക്കുന്നു; ഇതൊരു തുടക്കം മാത്രമാണെന്ന് ശങ്കു ടി ദാസ്
മലപ്പുറം; 1921 ൽ മലബാറിൽ നടന്ന ഹിന്ദു വംശഹത്യയുടെ കാണാപ്പുറങ്ങൾ തുറന്നുകാട്ടുന്ന പുഴ മുതൽ പുഴ വരെ എന്ന സിനിമ ഒരു തുടക്കം മാത്രമാണെന്ന് ബിജെപി ഇന്റലക്ച്വൽ ...