ലജ്പത് നഗർ സ്‌ഫോടനം; പാകിസ്താനൊപ്പം ചേർന്ന് 13 നിരപരാധികളെ കൊന്ന ഭീകരർക്ക് ഇളവില്ല; ജീവിതാവസാനം വരെ ശിക്ഷ അനുഭവിക്കട്ടെയെന്ന് സുപ്രീംകോടതി
ന്യൂഡൽഹി; 1996 ൽ രാജ്യത്തെ നടുക്കിയ ലജ്പത് നഗർ സ്‌ഫോടനക്കേസിലെ പ്രതികൾക്ക് ശിക്ഷ വിധിച്ച് സുപ്രീംകോടതി. ജീവിതാവസാനം വരെയുള്ള ജീവപര്യന്തം കഠിനതടവാണ് സുപ്രീംകോടതി വിധിച്ചത്. പ്രതികളായ ഭീകരസംഘടന ...