ലീഗ് പ്രവർത്തകന്റെ കൊലപാതകം; രണ്ട് സിപിഎം പ്രവർത്തകർ കൂടി അറസ്റ്റില്‍
കണ്ണൂര്‍: പാനൂരില്‍ മുസ്ലീംലീഗ് പ്രവര്ത്തകന് മന്‍സൂറിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് സിപിഎം പ്രവർത്തകർ കൂടി അറസ്റ്റില്‍. നാലാംപ്രതി ശ്രീരാഗ്, ഏഴാം പ്രതി അശ്വന്ത് എന്നിവരാണ് പിടിയിലായത് കൊലപാതകത്തില്‍ ...