സ്വർണ്ണക്കടത്ത് കേസ്; കോഴിക്കോട് സ്വദേശികളായ രണ്ട് പേർ കൂടി അറസ്റ്റിൽ, പുറത്തു വരാനിരിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങളെന്ന് സൂചന
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. കോഴിക്കോട് സ്വദേശികളായ ഷമീം, ജിഫ്സൽ എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ കസ്റ്റഡിയിൽ എടുത്ത ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുകയായിരുന്നു. ...