അതിര്‍ത്തിയില്‍ വീണ്ടും ഏറ്റുമുട്ടല്‍ ; രണ്ടു സൈനികരും രണ്ടു ഭീകരരും കൊല്ലപ്പെട്ടു
ശ്രീനഗര്‍ : ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ വീണ്ടും ഏറ്റുമുട്ടല്‍. രണ്ടു സൈനികരും രണ്ടു ഭീകരരും കൊല്ലപ്പെട്ടു. കുപ്‌വാര ജില്ലയിലെ ഹന്ദ്വാരയില്‍ ലാരിബാല്‍ രാജ്‌വാര്‍ വനപ്രദേശത്താണ് പുലര്‍ച്ചെ വെടിവെപ്പുണ്ടായത്. ഏറ്റുമുട്ടല്‍ ...