ജമ്മുവില്‍ വീണ്ടും ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ച് സൈന്യം
ജമ്മു: ജമ്മുവില്‍ വീണ്ടും ഏറ്റുമുട്ടല്‍. ജമ്മുവിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം രണ്ടു ഭീകരരെ വധിച്ചു. രംഗ്രെത്ത് മേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. രാവിലെയോടെയാണ് പ്രദേശത്ത് ഏറ്റുമുട്ടല്‍ ഉണ്ടായത്. മേഖലയില്‍ ഭീകരര്‍ ...