ഇന്ത്യൻ മഹാസമുദ്രത്തിൽ ഭാരതത്തിന്റെ സർവ്വാധിപത്യം; ചൈനയുടെ ഭീഷണിക്ക് ഇനി പുല്ലുവില; രണ്ട് യുദ്ധകപ്പലുകളും ഒരു അന്തർവാഹിനിയും കാവൽനിരയിലേക്ക്
ന്യൂഡൽഹി: നാവികസേനയുടെ കാവൽനിരയ്ക്ക് കരുത്ത് പകരാൻ രണ്ട് യുദ്ധക്കപ്പലുകളും ഒരു അന്തർവാഹിനിയും കൂടി കമ്മീഷൻ ചെയ്തു. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ഐഎൻഎസ് സൂറത്ത്, ഐഎൻഎസ് നീലഗിരി, ഐഎൻഎസ് ...