കൂട്ടികാരിയ്‌ക്കൊപ്പം പുകവലിക്കുന്നത് തുറിച്ചുനോക്കി; നാഗ്പൂർ 28 കാരനെ കുത്തിക്കൊന്ന് യുവതി
നാഗ്പൂർ: താൻ പുകവലിക്കുന്നത് തുറിച്ചുനോക്കിയെന്ന് ആരോപിച്ച് യുവാവിനെ കുത്തിക്കൊന്ന് യുവതിയും കൂട്ടുകാരും. നാഗ്പുരിലെ മനേവാദ സിമന്റ് റോഡിലാണ് സംഭവം. രഞ്ജിത് റാത്തോഡ് എന്ന 28കാരനാണ് കൊല്ലപ്പെട്ടത്.ശനിയാഴ്ച രാത്രിയിൽ ...








