Sunday, August 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഞങ്ങളൊന്നും സിനിമ താരങ്ങളല്ല; ഫോട്ടോ എടുക്കാനുള്ള പാപ്പരാസികളുടെ അഭ്യർത്ഥന തള്ളി റിയാൻ പരാഗ്, അമ്പരന്ന് വൈഭവ് സൂര്യവംശി

by Brave India Desk
May 26, 2026, 12:15 pm IST
in News, Cricket, Sports
Share on Facebook
Tweet
WhatsAppTelegram

ഐ.പി.എൽ 2026-ലെ എലിമിനേറ്റർ മത്സരത്തിനായി രാജസ്ഥാൻ റോയൽസ് സംഘം മുംബൈയിൽ നിന്ന് മുല്ലൻപൂരിലേക്ക് യാത്ര തിരിക്കവെ, ക്യാപ്റ്റൻ റിയാൻ പരാഗും യുവതാരം വൈഭവ് സൂര്യവംശിയും തമ്മിലുണ്ടായ ഒരു രസകരമായ സംഭവം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പാപ്പരാസികൾക്ക് മുന്നിൽ വെച്ചുണ്ടായ ഈ സംഭവം ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്.

വിമാനത്താവളത്തിൽ വെച്ച് ഫോട്ടോഗ്രാഫർമാർ റിയാൻ പരാഗിനോട് വൈഭവിനൊപ്പം ഒരു ഫോട്ടോ എടുക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് താരം അപ്രതീക്ഷിതമായി പ്രതികരിച്ചത്. “ഞങ്ങൾ സിനിമ താരങ്ങളൊന്നുമല്ല” എന്ന് പറഞ്ഞ് റിയാൻ പരാഗ് നടന്നുനീങ്ങിയപ്പോൾ അമ്പരന്നുപോയ വൈഭവ് സൂര്യവംശി തമാശ രൂപേണ മുഖഭാവം മാറ്റുന്നതും വീഡിയോയിൽ കാണാം.

Stories you may like

മോദിക്ക് ഉസ്‌ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി; ‘ഒലി ദരജാലി ദൂസ്ത്ലിക്’ സമ്മാനിച്ച് ഉസ്‌ബെക് പ്രസിഡന്റ് ഷവ്കത്ത് മിർസിയോയേവ്

അവരാണ് യഥാർത്ഥ ശത്രുക്കൾ; തിരിച്ചറിയുക, മുസ്ലിം രാജ്യങ്ങളോട് ഇറാൻ

റിയാൻ പരാഗ് ഇത്തരം കാര്യങ്ങളിൽ അല്പം കർക്കശക്കാരനാണെങ്കിലും, വൈഭവുമായി അദ്ദേഹത്തിന് വളരെ നല്ല ബന്ധമാണുള്ളത്. ഈ സംഭവത്തിന് ശേഷം ഇരുവരും തമ്മിലുള്ള സൗഹൃദത്തിൽ യാതൊരു മാറ്റവുമില്ലെന്ന് ടീം വൃത്തങ്ങൾ വ്യക്തമാക്കു. വൈഭവ് റിയാൻ പരാഗിന്റെ പിതാവിന്റെ അനുഗ്രഹം വാങ്ങുന്ന ദൃശ്യങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. വൈഭവിനെ ഒരു അനുജനെപ്പോലെയാണ് റിയാൻ പരാഗ് കാണുന്നത്.

ഐ.പി.എൽ 2026-ലെ ഏറ്റവും വലിയ താരോദയമാണ് വൈഭവ് സൂര്യവംശി. 14 മത്സരങ്ങളിൽ നിന്ന് 583 റൺസ് അടിച്ചുകൂട്ടിയ വൈഭവ്, ഒരു സീസണിൽ 500 റൺസ് തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറി. ക്രിസ് ഗെയ്ലിന്റെ ഒരു സീസണിലെ ഏറ്റവും കൂടുതൽ സിക്സറുകൾ എന്ന റെക്കോർഡ് തകർക്കാൻ വൈഭവിന് ഇനി വെറും 7 സിക്സറുകൾ കൂടി മതി. പ്ലേ ഓഫിൽ ഒന്നിലധികം മത്സരങ്ങൾ ലഭിച്ചാൽ വൈഭവ് ഈ റെക്കോർഡ് അനായാസം മറികടക്കുമെന്ന് ഉറപ്പാണ്.

Tags: riyan paragRRvaibhav suryavanshi
Share
Tweet
SendShare

Latest stories from this section

പകൽ ജോലിക്ക് പോകാം, രാത്രി ജയിലിലേക്ക് മടങ്ങാം; തടവുകാർക്കായി ‘ഓപ്പൺ ജയിൽ’ പദ്ധതി

ബോധിമരച്ചുവട്ടിൽ അഭയം, കൺമുന്നിൽ ഒലിച്ചുപോയ വിദ്യാലയം; നേപ്പാളിന്റെ കണ്ണീരും രക്ഷകനായ ഹെഡ്മാസ്റ്ററും

എട്ട് മണിക്കൂറിൽ കൂടുതൽ ഉറങ്ങാറുണ്ടോ? നിങ്ങളുടെ അവയവങ്ങൾക്ക് സംഭവിക്കുന്നത് ഇതാണ്; ഈ രഹസ്യങ്ങൾ അറിഞ്ഞിരിക്കുക

തോറ്റു കൊടുക്കാൻ മനസ്സില്ലാത്ത മനക്കരുത്ത്; ഇന്ത്യൻ ക്രിക്കറ്റിലെ അപൂർവ്വ അതിജീവന കഥയുമായി ആവിഷ്കാർ സാൽവി

Latest News

മോദിക്ക് ഉസ്‌ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി; ‘ഒലി ദരജാലി ദൂസ്ത്ലിക്’ സമ്മാനിച്ച് ഉസ്‌ബെക് പ്രസിഡന്റ് ഷവ്കത്ത് മിർസിയോയേവ്

മോദിക്ക് ഉസ്‌ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി; ‘ഒലി ദരജാലി ദൂസ്ത്ലിക്’ സമ്മാനിച്ച് ഉസ്‌ബെക് പ്രസിഡന്റ് ഷവ്കത്ത് മിർസിയോയേവ്

അവരാണ് യഥാർത്ഥ ശത്രുക്കൾ; തിരിച്ചറിയുക, മുസ്ലിം രാജ്യങ്ങളോട് ഇറാൻ

അവരാണ് യഥാർത്ഥ ശത്രുക്കൾ; തിരിച്ചറിയുക, മുസ്ലിം രാജ്യങ്ങളോട് ഇറാൻ

പകൽ ജോലിക്ക് പോകാം, രാത്രി ജയിലിലേക്ക് മടങ്ങാം; തടവുകാർക്കായി ‘ഓപ്പൺ ജയിൽ’ പദ്ധതി

പകൽ ജോലിക്ക് പോകാം, രാത്രി ജയിലിലേക്ക് മടങ്ങാം; തടവുകാർക്കായി ‘ഓപ്പൺ ജയിൽ’ പദ്ധതി

ബോധിമരച്ചുവട്ടിൽ അഭയം, കൺമുന്നിൽ ഒലിച്ചുപോയ വിദ്യാലയം; നേപ്പാളിന്റെ കണ്ണീരും രക്ഷകനായ ഹെഡ്മാസ്റ്ററും

ബോധിമരച്ചുവട്ടിൽ അഭയം, കൺമുന്നിൽ ഒലിച്ചുപോയ വിദ്യാലയം; നേപ്പാളിന്റെ കണ്ണീരും രക്ഷകനായ ഹെഡ്മാസ്റ്ററും

എട്ട് മണിക്കൂറിൽ കൂടുതൽ ഉറങ്ങാറുണ്ടോ? നിങ്ങളുടെ അവയവങ്ങൾക്ക് സംഭവിക്കുന്നത് ഇതാണ്; ഈ രഹസ്യങ്ങൾ അറിഞ്ഞിരിക്കുക

എട്ട് മണിക്കൂറിൽ കൂടുതൽ ഉറങ്ങാറുണ്ടോ? നിങ്ങളുടെ അവയവങ്ങൾക്ക് സംഭവിക്കുന്നത് ഇതാണ്; ഈ രഹസ്യങ്ങൾ അറിഞ്ഞിരിക്കുക

തോറ്റു കൊടുക്കാൻ മനസ്സില്ലാത്ത മനക്കരുത്ത്; ഇന്ത്യൻ ക്രിക്കറ്റിലെ അപൂർവ്വ അതിജീവന കഥയുമായി ആവിഷ്കാർ സാൽവി

തോറ്റു കൊടുക്കാൻ മനസ്സില്ലാത്ത മനക്കരുത്ത്; ഇന്ത്യൻ ക്രിക്കറ്റിലെ അപൂർവ്വ അതിജീവന കഥയുമായി ആവിഷ്കാർ സാൽവി

കോഡിംഗ് അറിയില്ല, പക്ഷേ ചരിത്ര ഭൂപടം റെഡി; ‘ഭാരത് രാജ്യ’ നിർമ്മിച്ച് കൃഷ്ണ ശേഷാദ്രിക്ക് പ്രധാനമന്ത്രിയുടെ കയ്യടി; ‘ക്ലോഡ്’ എഐ വഴി പിറന്ന വിസ്മയം

അർദ്ധരാത്രിയിൽ രാജ്യത്തിനുള്ള സന്ദേശവുമായി പ്രധാനമന്ത്രി; പരീക്ഷാ തട്ടിപ്പിനുള്ള കടുത്ത ശിക്ഷ പ്രഖ്യാപനങ്ങൾ വെള്ളിയാഴ്ച മന്ത്രിസഭായോഗത്തിൽ ഉണ്ടാകും

‘ലഹരി ഒരു വ്യക്തിയെ മാത്രമല്ല ആ കുടുംബത്തെയും സമൂഹത്തെയും തകർച്ചയിലേക്ക് തള്ളിയിടും’; ലഹരിമുക്ത യുവാക്കളിലൂടെ വികസിത ഭാരതം’ ആഹ്വാനവുമായി മോദി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology