അന്ന് ടീം മുഴുവൻ മരണഭയത്തിൽ ആയിരുന്നു, ഹോട്ടലിൽ ഇരുന്നത് പേടിച്ചാണ്; ഇർഫാൻ പത്താൻ പറയുന്നത് ഇങ്ങനെ
ഇന്ത്യ അവരുടെ ക്രിക്കറ്റ് ചരിത്രത്തിൽ രണ്ട് ഏകദിന ലോകകപ്പ് വിജയങ്ങളും മൂന്ന് ലോകകപ്പ് ഫൈനലുകളും നേടിയിട്ടുണ്ടെങ്കിലും, 2007 ലെ ഏകദിന ലോകകപ്പ് അവർ മറക്കാൻ ആഗ്രഹിക്കുന്ന ടൂർണമെന്റ് ...