മൈതാനത്ത് പരസ്പരം കോർത്തു, പിന്നെ ഡ്രസിംഗ് റൂമിൽ കൈയടി; കോഹ്‌ലിയുടെ റൺഔട്ട് വിവാദവും രോഹിതിന്റെ ഇരട്ട സെഞ്ചുറിയും
2013ൽ ഓസ്‌ട്രേലിയക്കെതിരായ ഏകദിന മത്സരത്തിൽ വിരാട് കോഹ്‌ലിയും രോഹിത് ശർമയും തമ്മിലുണ്ടായ റൺഔട്ട് വിവാദം ഇന്ത്യൻ ക്രിക്കറ്റിലെ ശ്രദ്ധേയമായ സംഭവങ്ങളിലൊന്നാണ്. കോഹ്‌ലിയുടെ വിക്കറ്റ് നഷ്ടമായതിനെത്തുടർന്ന് ഇരുവരും തമ്മിൽ ...








