അവർക്ക് നരകം കാണിച്ചുകൊടുക്കൂ; ലോർഡ്‌സിൽ കോഹ്‌ലി മുഴക്കിയ ആ ഗർജ്ജനം; ഇന്ത്യയുടെ ഉശിരൻ പകവീട്ടൽ
ലോർഡ്‌സ്... ക്രിക്കറ്റിന്റെ മക്ക! വെളിച്ചം മങ്ങുന്നു, അഞ്ചാം നാൾ അവസാനിക്കാൻ മണിക്കൂറുകൾ മാത്രം. ഇന്ത്യ ഒരു വശത്ത്, ഇംഗ്ലണ്ട് മറുഭാഗത്ത്. ആകെ ബാക്കിയുള്ളത് 60 ഓവറുകൾ! ഫീൽഡിലേക്ക് ...








