‘അന്യഗ്രഹ ജീവികൾ ഭൂമിയെ ആക്രമിക്കും, ഭൂമിയുടെ പല ഭാഗങ്ങളിലും ഭൂകമ്പങ്ങളും സുനാമിയും ഉണ്ടാകും‘: 2022 ദുരന്തങ്ങളുടെ വർഷമെന്ന് പ്രവചനം
കൊവിഡും ലോക്ക്ഡൗണുകളും നിറഞ്ഞ രണ്ട് വർഷങ്ങൾക്ക് ശേഷം ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന വർഷമാണ് 2022. എന്നാൽ ഈ വർഷവും കാര്യങ്ങൾ ആശാവഹമല്ലെന്നാണ് കഴിഞ്ഞ നൂറ്റാണ്ടിൽ നടന്ന ഒരു ...