നയാഗ്രയ്ക്ക് മുകളില്‍ ഒരു പച്ച വെളിച്ചം, ആ ഛിന്നഗ്രഹം ഭൂമിയിലെത്തി പൊട്ടിത്തെറിച്ചു
2022ലാണ് കാനഡയിലെ നയാഗ്ര വെള്ളച്ചാട്ടത്തിന് മുകളില്‍ പച്ച വെളിച്ചം തെളിഞ്ഞത്. 2022 WJ1 എന്നു പേരുനല്‍കിയ ഛിന്നഗ്രഹം പൊട്ടിത്തെറിക്കുകയായിരുന്നു. ഏറ്റവും ചെറിയ ഛിന്നഗ്രഹമാണ് അന്ന് തെക്കന്‍ ...