ഒന്ന് തൊട്ടാൽ മതി; ഇന്ത്യയുൾപ്പെടെ സകലരാജ്യങ്ങളും ചാമ്പലാകും; ഇത് തടയാൻ ആണവായുധം തന്നെ രക്ഷ
ന്യൂയോർക്ക്: ഭൂമിയെ ലക്ഷ്യമിട്ട് ഛിന്നഗ്രഹങ്ങൾ പാഞ്ഞടുക്കുന്നത് സർവ്വ സാധാരണം ആണ്. ഇതുമായി ബന്ധപ്പെട്ട വാർത്തകൾ അടിയ്ക്കടി മാദ്ധ്യമങ്ങളിൽ ഇടംപിടിക്കാറുണ്ട്. ഗ്രഹങ്ങളെക്കാൾ ചെറുതും ഉൽക്കകളെക്കാൾ വലുതുമായ വസ്തുക്കളെയാണ് ഛിന്നഗ്രഹങ്ങൾ ...