ഈ തവണ ന്യൂയർ ആഘോഷം കോഴിക്കോട് ആണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ; പണി തുടങ്ങി പോലീസ്
കോഴിക്കോട്; 2025 പിറക്കാനുള്ള കാത്തിരിപ്പിലാണ് ലോകം. പുതുവർഷത്തെ വരവേൽക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളും കൃതിയായി പുരോഗമിക്കുന്നു. പുതുവർഷാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് സിറ്റി പോലീസ് പരിധിയിൽ വിവിധ ആഘോഷങ്ങളും പരിപാടികളും ...