നാല് തലയ്ക്ക് വില 26 ലക്ഷം രൂപ ; ഗതികെട്ട് കീഴടങ്ങി കമ്മ്യൂണിസ്റ്റ് ഭീകരർ ; ഛത്തീസ്ഗഡിൽ ഇന്ന് കീഴടങ്ങിയത് 22 പേർ
റായ്പൂർ : ഛത്തീസ്ഗഡിൽ ഇന്ന് തലയ്ക്ക് ലക്ഷങ്ങൾ വിലയിട്ടിരുന്ന നാല് കമ്മ്യൂണിസ്റ്റ് ഭീകരർ ഉൾപ്പെടെ 22 കമ്മ്യൂണിസ്റ്റ് ഭീകരർ കീഴടങ്ങി. ബിജാപൂർ ജില്ലയിൽ ആണ് ഇന്ന് കമ്മ്യൂണിസ്റ്റ് ...