Friday, July 11, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News

നാല് തലയ്ക്ക് വില 26 ലക്ഷം രൂപ ; ഗതികെട്ട് കീഴടങ്ങി കമ്മ്യൂണിസ്റ്റ് ഭീകരർ ; ഛത്തീസ്ഗഡിൽ ഇന്ന് കീഴടങ്ങിയത് 22 പേർ

by Brave India Desk
Apr 8, 2025, 10:20 pm IST
in News, India
Share on FacebookTweetWhatsAppTelegram

റായ്പൂർ : ഛത്തീസ്ഗഡിൽ ഇന്ന് തലയ്ക്ക് ലക്ഷങ്ങൾ വിലയിട്ടിരുന്ന നാല് കമ്മ്യൂണിസ്റ്റ് ഭീകരർ ഉൾപ്പെടെ 22 കമ്മ്യൂണിസ്റ്റ് ഭീകരർ കീഴടങ്ങി. ബിജാപൂർ ജില്ലയിൽ ആണ് ഇന്ന് കമ്മ്യൂണിസ്റ്റ് ഭീകരരുടെ കൂട്ട കീഴടങ്ങൽ നടന്നത്. ഇന്നലെ ദന്തേവാഡയിൽ 26 കമ്മ്യൂണിസ്റ്റ് ഭീകരരും കീഴടങ്ങിയിരുന്നു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഛത്തീസ്ഗഡ് സന്ദർശിച്ച് മടങ്ങിയതിന് പിന്നാലെ രണ്ടു ദിവസമായി വിധ മേഖലകളിൽ നിന്നുള്ള കമ്മ്യൂണിസ്റ്റ് ഭീകരർ കൂട്ടത്തോടെ കീഴടങ്ങാൻ എത്തുകയാണ്. ചുവപ്പു ഭീകരത ഉപേക്ഷിച്ച് ആയുധം വെച്ച് കീഴടങ്ങി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവരണമെന്ന് അമിത് ഷാ തന്റെ ഛത്തീസ്ഗഡ് സന്ദർശനത്തിൽ കമ്മ്യൂണിസ്റ്റ് ഭീകരരോട് ആവശ്യപ്പെട്ടിരുന്നു. അടുത്തവർഷം മാർച്ചിനുള്ളിൽ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് ഭീകരരെ മുഴുവനായും ഇല്ലാതാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.

Stories you may like

പുതിയ മുഖങ്ങളുമായി ബിജെപി ; സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു

പാകിസ്താന് നമ്മുടെ ഒരു ജനാലച്ചില്ല് പോലും തകർക്കാനായിട്ടില്ല; തള്ളിന്റെ തെളിവ് കാണിക്കാൻ വെല്ലുവിളിച്ച് അജിത് ഡോവൽ

അമിത് ഷായുടെ ഈ ആഹ്വാനമാണ് കമ്മ്യൂണിസ്റ്റ് ഭീകരരുടെ കൂട്ട കീഴടങ്ങലിലേക്ക് നയിച്ചിട്ടുള്ളത്. ഇന്ന് കീഴടങ്ങിയ കമ്മ്യൂണിസ്റ്റ് ഭീകരരിൽ മാവോയിസ്റ്റ്സ് പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമി (പിഎൽജിഎ) ഒന്നാം ബറ്റാലിയൻ അംഗം കാംലി ഹെംല (32), തെലങ്കാന സംസ്ഥാന കമ്മിറ്റിയുടെ കീഴിലുള്ള ഒരു കമ്പനിയിലെ പാർട്ടി അംഗം മുയ മാദ്‌വി (19) എന്നിവരുടെ തലയ്ക്ക് എട്ട് ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചിരുന്നതാണ്. കൂടാതെ, വെസ്റ്റ് ബസ്തർ ഡിവിഷനിലെ പ്രസ് ടീം കമാൻഡറായ സോനു താതി (28), ഭൈരാംഗഡ് ഏരിയ കമ്മിറ്റിയിലെ പിഎൽജിഎ അംഗം മഹേഷ് പുനെം എന്നിവർക്ക് അഞ്ച് ലക്ഷം രൂപ വീതവും തലയ്ക്ക് വിലയിട്ടിരുന്നു. ഇതുവരെയുള്ള കണക്കുകൾ അനുസരിച്ച് ബിജാപൂർ ജില്ലയിൽ 179 നക്സലുകൾ ആണ് കീഴടങ്ങിയിട്ടുള്ളത്. കൂടാതെ വ്യത്യസ്ത സംഭവങ്ങളിലായി 83 നക്സലുകൾ കൊല്ലപ്പെടുകയും 172 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

Tags: ChattisgarhMaoists22 Maoists surrendered
ShareTweetSendShare

Latest stories from this section

വിരട്ടൽ വേണ്ട,ഏതെങ്കിലും ഒരു വിഭാഗത്തിന് സൗജന്യം കൊടുക്കാൻ പറ്റില്ല,അവർ സമയം ക്രമീകരിക്കട്ടെ: വി ശിവൻകുട്ടി

മകളുടെ ചിലവിലല്ലേ ജീവിക്കുന്നതെന്ന് നാട്ടുകാർ,ടെന്നീസ് താരത്തെ വെടിവച്ച് കൊന്ന് പിതാവ്,റീൽസിടുന്നതും മ്യൂസിക്ക് വീഡിയോയിൽ അഭിനയിച്ചതും ഇഷ്ടപ്പെട്ടില്ല

അതും സ്ത്രീകളുടെ ചുമതല തന്നെ: ജനന നിയന്ത്രണ മാർഗങ്ങളോടു മുഖം തിരിച്ച് പുരുഷന്മാർ, ഏറ്റവും കുറവ് ഈ ജില്ലകളിൽ

രക്ഷിക്കണേ എന്നാവശ്യപ്പെട്ട് അമേരിക്കൻ കോൺസുലേറ്റ് ; നിക്കോബാർ ദ്വീപുകൾക്ക് സമീപം കുടുങ്ങിയ യു എസ് കപ്പലിന് രക്ഷയായി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

Discussion about this post

Latest News

പുതിയ മുഖങ്ങളുമായി ബിജെപി ; സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു

പാകിസ്താന് നമ്മുടെ ഒരു ജനാലച്ചില്ല് പോലും തകർക്കാനായിട്ടില്ല; തള്ളിന്റെ തെളിവ് കാണിക്കാൻ വെല്ലുവിളിച്ച് അജിത് ഡോവൽ

വിരട്ടൽ വേണ്ട,ഏതെങ്കിലും ഒരു വിഭാഗത്തിന് സൗജന്യം കൊടുക്കാൻ പറ്റില്ല,അവർ സമയം ക്രമീകരിക്കട്ടെ: വി ശിവൻകുട്ടി

ബുംറക്ക് പിഴുതെടുക്കാൻ പറ്റാത്ത ഏത് വേരാടാ ലോകത്തിൽ ഉള്ളത്, ബാസ്ബോൾ കളിക്കാൻ എത്തിയ സ്റ്റോക്‌സിനെയും പിള്ളാരെയും എറിഞ്ഞിട്ട് പേസർ; ഇംഗ്ലണ്ടിന് പണി

മകളുടെ ചിലവിലല്ലേ ജീവിക്കുന്നതെന്ന് നാട്ടുകാർ,ടെന്നീസ് താരത്തെ വെടിവച്ച് കൊന്ന് പിതാവ്,റീൽസിടുന്നതും മ്യൂസിക്ക് വീഡിയോയിൽ അഭിനയിച്ചതും ഇഷ്ടപ്പെട്ടില്ല

എനിക്ക് പറ്റിയ പിഴ, ഒരു ആവശ്യവും ഇല്ലാതെ ഞാൻ ഗില്ലിനെ വിമർശിച്ചു; തെറ്റേറ്റ് പറഞ്ഞ് മൈക്കൽ വോൺ

അതും സ്ത്രീകളുടെ ചുമതല തന്നെ: ജനന നിയന്ത്രണ മാർഗങ്ങളോടു മുഖം തിരിച്ച് പുരുഷന്മാർ, ഏറ്റവും കുറവ് ഈ ജില്ലകളിൽ

നീയൊക്കെ വന്നത് ക്രിക്കറ്റ് കളിക്കാനാണ്, അല്ലാതെ ഇതൊരു അവധിക്കാലമല്ല; പ്രമുഖരെ കൊട്ടി ഗംഭീറിന്റെ അഭിപ്രായം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies