കലാപം ഒടുങ്ങാതെ ബംഗ്ലാദേശ് ; അവാമി ലീഗ് നേതാവിന്റെ ഹോട്ടലിന് നേരെ ആക്രമണം; 24 പേരെ ജീവനോടെ കത്തിച്ചു
ധാക്ക : ബംഗ്ലാദേശിൽ പ്രക്ഷോഭം ആളിക്കത്തുന്നു. ഇടക്കാല ഗവൺമെന്റ് തലവനായി മുഹമ്മദ് യൂനുസിനെ തിരഞ്ഞെടുതത്തിനെ പിന്നാലെ അവാമി ലീഗ് നേതാവിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിന് നേരെ ആക്രമണം. 24 ...