വീണ്ടും സ്പിൻ കുരുക്ക്; ഇംഗ്ലണ്ട് 205ന് പുറത്ത്, ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം
അഹമ്മദാബാദ്: രണ്ടാം അഹമ്മദാബാദ് ടെസ്റ്റിലും ഇന്ത്യൻ സ്പിന്നിന് മുന്നിൽ പതറി ഇംഗ്ലണ്ട്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത സന്ദർശകർ ഒന്നാം ഇന്നിംഗ്സിൽ 205 റൺസിന് പുറത്തായി. 55 ...