ഭാരത് ജോഡോ യാത്രയ്ക്ക് വീണ്ടും പേരുമാറ്റം ; യാത്ര നടത്തുന്ന സ്ഥലങ്ങളുടെ എണ്ണവും വർദ്ധിപ്പിച്ചു
ന്യൂഡൽഹി : രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നടത്തുന്ന ഭാരത് ജോഡോ യാത്രയ്ക്ക് വീണ്ടും പേരു മാറ്റം. നേരത്തെ ഭാരത് ജോഡോ യാത്രയുടെ പേര് ഭാരത് ന്യായ് ...