മംഗളൂരുവിലേക്ക് നീട്ടി രണ്ടാം വന്ദേ ഭാരത്; പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: തിരുവനന്തപുരം-കാസർകോട് (20631) രണ്ടാം വന്ദേഭാരത് എക്സ്പ്രസ്സ് ട്രെയിൻ മംഗളൂരുവിലേക്ക് നീട്ടി. ഉദ്ഘാടനം ഇന്ന് 9 .15 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈൻ ആയി നിർവഹിക്കും. ...








