കണ്ണൂരില്‍ മാനസിക വൈകല്യമുള്ള യുവതിയെ പീഡിപ്പിച്ചു; ചെങ്ങളായി സ്വദേശികളായ സിയാദ്, മുഹമ്മദ് ബാഷ, അബൂബക്കര്‍ എന്നിവര്‍ അറസ്റ്റില്‍
കണ്ണൂര്‍: ശ്രീകണ്ഠാപുരത്ത് മാനസിക വൈകല്യമുള്ള യുവതിയെ പീഡിപ്പിച്ച കേസില്‍ മൂന്ന് പേര് അറസ്റ്റില്‍. ചെങ്ങളായി സ്വദേശികളായ സിയാദ് , മുഹമ്മദ് ബാഷ, അബൂബക്കര്‍ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ...