കൊച്ചി: വ്യാജ വിസയില്‍ വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച ചെന്നൈ സ്വദേശികള്‍ നെടുമ്പാശേരിയില്‍ പിടിയിലായി. ചെന്നൈ സ്വദേശികളായ സിദ്ദിഖ് അഹമ്മദ്, കുമാര്‍, നിഷ രമേശ് എന്നിവരാണ് നെടുമ്പാശേരിയില്‍ എമിഗ്രേഷന്‍ വിഭാഗത്തിന്റെ പിടിയിലായത്.
പാസ്സ്പോര്‍ട്ടില്‍ സ്റ്റാമ്പ് ചെയ്ത വിസയില്‍ കൃത്രിമം കാണിച്ചാണ് നെടുമ്പാശേരിയില്‍ നിന്ന് ക്വലാലംപൂര്‍ വഴി ഇവര്കടക്കാന് ശ്രമിച്ചത്.
Discussion about this post