പഞ്ചാബ് അതിര്‍ത്തിയില്‍ നിന്നും 12.5 കോടിയുടെ ഹെറോയിന്‍ പിടികൂടി; മൂന്നുപേര്‍ അറസ്റ്റില്‍
ജലന്ധര്‍: പഞ്ചാബിലെ അതിര്‍ത്തി ഗ്രാമമായ ഫിരോജ്പൂരില്‍ നിന്നു 12.5 കോടി രൂപയുടെ ഹെറോയിന്‍ ബിഎസ്എഫ് പിടികൂടി. ബിഎസ്എഫ് നടത്തിയ പരിശോധനയില്‍ മൂന്നു പായ്ക്കറ്റുകളിലായി 2.5 കിലോഗ്രാം ഹെറോയിനാണു ...