അൽ-ഫലാഹ് സർവകലാശാലയ്ക്കടുത്ത് തിരച്ചിലുമായി 800 ലധികം പോലീസ് ഉദ്യോഗസ്ഥർ;ക്യാമ്പസ് ലാബ് ബോംബ് നിർമ്മാണ കേന്ദ്രമായോ?മൂന്ന് ഡോക്ടർമാർ കൂടി പിടിയിൽ
ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ ചാവേറാക്രമണത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ, ഫരീദാബാദിലെ അൽ-ഫലാഹ് സർവകലാശാലയിലെ മൂന്ന് ഡോക്ടർമാരെ കൂടി കസ്റ്റഡിയിലെടുത്ത് അന്വേഷണ ഉദ്യോഗസ്ഥർ. നിലവിൽ ഫരീദാബാദ് പോലീസ് ക്രൈംബ്രാഞ്ച് ഇവരെ ...








