കുടുംബം ഇല്ലാത്തപ്പോൾ വനിതാസുഹൃത്തുമായി ക്വാട്ടേഴ്‌സിലെത്തി; അടൂരിൽ പോലീസുകാർ തമ്മിൽ നടന്ന കൈയ്യാങ്കളിയിൽ നാണം കെട്ട് സേന
പത്തനംതിട്ട: അടൂരിലെ പോലീസ് ക്വാട്ടേഴ്‌സിൽ രണ്ട് പോലീസുകാർ തമ്മിലുണ്ടായ വാക്കേറ്റത്തിലും കൈയ്യാങ്കളിയിലും നാണം കെട്ട് സേന. കഴിഞ്ഞ തിരുവോണദിവസം ഉച്ചകഴിഞ്ഞാണ് അടിപിടിയുണ്ടായത്. ക്വാർട്ടേഴ്സിലെ താമസക്കാരനായ പോലീസുകാരിൽ ഒരാൾ ...