ജമ്മു കാശ്മീരിൽ നുഴഞ്ഞ് കയറാൻ ശ്രമിച്ച മൂന്ന് തീവ്രവാദികളെ കാലപുരിക്കയച്ച് ഇന്ത്യൻ സൈന്യം
കുപ്‍വാര: ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിലെ നിയന്ത്രണ രേഖ പ്രദേശത്ത് (എൽഒസി) ഞായറാഴ്ച നടന്ന നുഴഞ്ഞുകയറ്റ വിരുദ്ധ ഓപ്പറേഷനിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടതായി ഇന്ത്യൻ ആർമിയുടെ ചിനാർ ...