രണ്ട് യുദ്ധക്കപ്പലുകളും ഒരു അന്തര്‍വാഹിനിയും കമ്മീഷന്‍ ചെയ്ത് പ്രധാനമന്ത്രി
ന്യൂഡൽഹി: മൂന്ന് മുൻനിര നാവിക കപ്പലുകളായ ഐഎൻഎസ് സൂറത്ത്, ഐഎൻഎസ് നീലഗിരി, ഐഎൻഎസ് വാഗ്ഷീർ എന്നിവ ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് സമർപ്പിച്ചു. പ്രതിരോധത്തിൽ ആഗോളതലത്തിൽ ...