കോവിഡിന് പിന്നാലെ കോളറയും: 300 ഓളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
ഡല്‍ഹി: കോവിഡ് വൈറസിന് പിന്നാലെ കോളറയും പടരുന്നു. ഹരിയാനയിലെ പഞ്ച്ഗുള ജില്ലയിലെ അഭയ്പൂരില്‍ കോളറ ബാധിച്ച് ഒന്പതുവയസുകാരന് മരിച്ചു. പഞ്ച്ഗുളയില്‍ ഇതുവരെ മുന്നൂറോളം പേര്‍ക്കാണ് കോളറ സ്ഥിരീകരിച്ചത്. ...