അത്‌ലറ്റിക്‌സിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം; റെക്കോർഡോടെ അഭിമാനമുയർത്തി അവിനാഷ് സാബ്ലെ
ഹാങ്ചാ: മെഡൽ വേട്ട തുടർന്ന് ഇന്ത്യ. ഏഷ്യൻ ഗെയിംസിൽ അത്‌ലറ്റിക്‌സിൽ ഇന്ത്യയ്ക്ക് റെക്കോർഡോടെ സ്വർണം. 3,000 മീറ്റർ സ്റ്റീപ്പിൾ ചേസ് ഇനത്തിൽ ഇന്ത്യയുടെ അവിനാഷ് സാബ്ലെയാണ് സ്വർണമണിഞ്ഞത്. ...