ഇന്ത്യയെ വാക്കുകളാൽ നിർവചിക്കാൻ സാധിക്കില്ല, അത് അനുഭവിച്ചറിയണം; ലോക ടൂറിസം ഭൂപടത്തിൽ ഇന്ത്യ പുതിയൊരു സ്ഥാനം നേടി; ഗംഗാവിലാസ് രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: ഇന്ത്യയെ വാക്കുകളാൽ നിർവചിക്കാൻ സാധിക്കില്ലെന്നും, അത് അനുഭവിച്ചറിയണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ആഡംബര നദീജലസവാരി നടത്തുന്ന എംവി ഗംഗാ വിലാസ് ക്രൂയിസ് കപ്പൽ ...