എടാ മോനേ ബിഎസ്എൻഎൽ 4ജി എത്തിപ്പോയി; 3ജിയാണോ 4ജിയാണോയെന്ന് നോക്കാം; എങ്ങനെ അപ്‌ഗ്രേഡ് ചെയ്യാം?
തിരുവനന്തപുരം; സംസ്ഥാനത്ത് പലയിടങ്ങളിലും ബിഎസ്എൻഎൽ 4ജി ലഭ്യമായി തുടങ്ങിയെന്ന് റിപ്പോർട്ടുകൾ.ബിഎസ്എൻഎൽ 4ജി സൈറ്റുകളുടെ എണ്ണം 25,000 പിന്നിട്ടതായി അടുത്തിടെ വാർത്തകൾ വന്നിരുന്നു. ഇപ്പോൾ എത്ര ടവറുകൾ 4യിലേക്ക് ...