‘ഇന്ത്യയ്ക്ക് നാലു തലസ്ഥാനം വേണം‘, അതില്‍ ഒരെണ്ണം കൊല്‍ക്കത്തയായിരിക്കണം എന്ന് മമത; കുട്ടികളെ പോലെ വാശപിടിക്കല്ലേ എന്ന് സോഷ്യല്‍മീഡിയ
കൊല്‍ക്കത്ത: രാജ്യത്ത് നാല് തലസ്ഥാനം ഉണ്ടായിരിക്കണമെന്ന് മമത ബാനര്‍ജി. ബ്രിട്ടീഷുകാര്‍ കൊല്‍ക്കത്തയില്‍ നിന്ന് തന്നെയാണ് രാജ്യം മുഴുവന്‍ ഭരിച്ചത്. എന്തുകൊണ്ടാണ് രാജ്യത്ത് ഒരു തലസ്ഥാനം മാത്രം ആയിപ്പോയതെന്നും ...