അമേരിക്കയില്‍ വീണ്ടും വെടിവെയ്പ്; നാല് പേര്‍ മരിച്ചു, നിരവധി പേർക്ക് പരിക്ക്
അമേരിക്കയിലെ ആശുപത്രിയില്‍ ഉണ്ടായ വെടിവെയ്പില്‍ നാല് പേര്‍ മരിച്ചു. ഒക്ലാഹോമയിലെ ടെല്‍സയിലുള്ള സെന്റ് ഫ്രാന്‍സിസ് ആശുപത്രിയിലാണ് വെടിവെയ്പ് ഉണ്ടായത്. അക്രമി സ്വയം വെടിവെച്ചു മരിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ന് ...