40 സ്ത്രീകൾക്ക് ഒരു ഭർത്താവ്; അഡ്രസ് ചേദിച്ചപ്പോൾ മറുപടി ഇങ്ങനെ; ജാതി സെൻസെസ് എടുക്കാൻ പോയ ഉദ്യോഗസ്ഥർ ശേഖരിച്ച വിവരങ്ങൾ വൈറലാവുന്നു
പട്ന: ബിഹാറിലെ ജാതി സെൻസസിൽ ലഭിച്ച വിവരങ്ങൾ വൈറലാവുന്നു. 'നാൽപത് സ്ത്രീകൾക്ക് ഒരു ഭർത്താവ്' എന്ന എന്ന തരത്തിലുള്ള വിവരങ്ങളാണ് ഉദ്യോഗസ്ഥരെ ആശയക്കുഴപ്പത്തിലാക്കിയത്. അർവാൾ സിറ്റി കൗൺസിൽ ...