7,400+ അന്ത്യശ്വാസം വലിച്ച് ചുവപ്പൻ ഭീകരത; കമ്യൂണിസ്റ്റ് ഭീകരർ കൂട്ടത്തോടെ കീഴടങ്ങുന്നു, മോദി സർക്കാരിന്റെ ‘ഉരുക്കുമുഷ്ടിയിൽ’ വിറച്ച് ഭീകരർ!
ഭാരതാംബയുടെ മണ്ണിൽ നിന്ന് നക്സൽ-മാവോയിസ്റ്റ് ഭീകരതയെ വേരോടെ പിഴുതെറിയാനുള്ള കേന്ദ്ര സർക്കാരിന്റെ ദൗത്യം വിജയത്തിലേക്ക്. 2019-ന് ശേഷം മാത്രം 7,400-ലധികം കമ്യൂണിസ്റ്റ് ഭീകരരെ സുരക്ഷാസേന അറസ്റ്റ് ചെയ്തതായും ...








