Monday, May 25, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

7,400+ അന്ത്യശ്വാസം വലിച്ച് ചുവപ്പൻ ഭീകരത; കമ്യൂണിസ്റ്റ് ഭീകരർ കൂട്ടത്തോടെ കീഴടങ്ങുന്നു, മോദി സർക്കാരിന്റെ ‘ഉരുക്കുമുഷ്ടിയിൽ’ വിറച്ച് ഭീകരർ!

by Brave India Desk
Feb 3, 2026, 04:20 pm IST
in India
Share on FacebookTweetWhatsAppTelegram

ഭാരതാംബയുടെ മണ്ണിൽ നിന്ന് നക്സൽ-മാവോയിസ്റ്റ് ഭീകരതയെ വേരോടെ പിഴുതെറിയാനുള്ള കേന്ദ്ര സർക്കാരിന്റെ ദൗത്യം വിജയത്തിലേക്ക്. 2019-ന് ശേഷം മാത്രം 7,400-ലധികം കമ്യൂണിസ്റ്റ് ഭീകരരെ സുരക്ഷാസേന അറസ്റ്റ് ചെയ്തതായും 5,880 പേർ ആയുധം വെച്ച് കീഴടങ്ങിയതായും ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ലോക്സഭയെ അറിയിച്ചു. 2010-ൽ രാജ്യത്ത് 1,936 കമ്യൂണിസ്റ്റ് ഭീകരാക്രമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നെങ്കിൽ, 2025-ൽ ഇത് വെറും 234 ആയി ചുരുങ്ങി. അതായത്, ചുവപ്പൻ ഭീകരതയുടെ നട്ടെല്ല് തകർക്കാൻ മോദി സർക്കാരിന് സാധിച്ചുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

കഴിഞ്ഞ വർഷം മാത്രം (2025) 364 ഭീകരരെയാണ് സുരക്ഷാസേന വധിച്ചത്. 1,022 പേരെ അറസ്റ്റ് ചെയ്യുകയും 2,337 പേരെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയും ചെയ്തു. ഒരുകാലത്ത് രാജ്യത്തെ 126 ജില്ലകളെ ഭീതിയിലാഴ്ത്തിയിരുന്ന കമ്യൂണിസ്റ്റ് ഭീകരത, ഇന്ന് വെറും എട്ട് ജില്ലകളിലേക്ക് മാത്രമായി ഒതുങ്ങിയിരിക്കുകയാണ്. ഇതിൽ തന്നെ വെറും മൂന്ന് ജില്ലകളിൽ മാത്രമാണ് കാര്യമായ സ്വാധീനമുള്ളത്. കമ്യൂണിസ്റ്റ് ഭീകരർക്ക് ലഭിച്ചിരുന്ന വിദേശ-ആഭ്യന്തര സാമ്പത്തിക സ്രോതസ്സുകൾ കേന്ദ്ര ഏജൻസികൾ കൃത്യമായി അടച്ചുപൂട്ടിയതാണ് ഈ തകർച്ചയ്ക്ക് പ്രധാന കാരണം. സി.പി.ഐ (മാവോയിസ്റ്റ്) അടക്കമുള്ള സംഘടനകളുടെ സാമ്പത്തിക ഇടനാഴികൾ കേന്ദ്ര സർക്കാർ ഇല്ലാതാക്കി.

Stories you may like

‘ഞാൻ സ്വന്തമായി രൂപകൽപ്പന ചെയ്ത മനോഹരമായ ശില്പം ബിജെപി തകർത്തു’ ; സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലെ ശില്പം മാറ്റിയതിൽ പ്രതിഷേധവുമായി മമത ബാനർജി

ഈദ് ആഘോഷങ്ങൾക്ക് പശുവിനെ ബലിനൽകാതിരിക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നു “: ഹിമന്ത ബിശ്വ ശർമ്മ

തോക്കിൻമുനയിൽ വികസനത്തെ തടഞ്ഞിരുന്ന കമ്യൂണിസ്റ്റ് ഭീകര മേഖലകളിൽ ഇന്ന് റോഡുകളും സ്കൂളുകളും ബാങ്കുകളും ഉയരുകയാണ്. അടിച്ചമർത്തപ്പെട്ട ഗോത്രവർഗ മേഖലകളിൽ 15,000 കിലോമീറ്ററിലധികം റോഡുകൾ നിർമ്മിച്ചു കഴിഞ്ഞു. 9,233 ടെലികോം ടവറുകളും 1,300-ലധികം എടിഎമ്മുകളും ഈ പ്രദേശങ്ങളിൽ സജ്ജമാക്കി. ഗോത്രവർഗ വിഭാഗത്തിലെ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്നതിനായി 179 ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളുകളും സർക്കാർ തുറന്നു. വികസനത്തിലൂടെയും സൈനിക കരുത്തിലൂടെയും ഭാരതവിരുദ്ധ ശക്തികളെ ഇല്ലാതാക്കുക എന്ന ദേശീയ നയമാണ് ഇവിടെ വിജയിച്ചിരിക്കുന്നത്. ചുവപ്പൻ ഭീകരതയുടെ അന്ത്യം ഭാരതത്തിന്റെ ആഭ്യന്തര സുരക്ഷാ ചരിത്രത്തിലെ സുവർണ്ണ അധ്യായമായി മാറുകയാണ്.

Tags: modi7400 Naxals arrested
ShareTweetSendShare

Latest stories from this section

ബിജെപി അധികാരത്തിൽ എത്തിയതോടെ പോലീസുകാർ വേട്ടക്കാരായി മാറി ; രൂക്ഷ വിമർശനവുമായി 32 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയുമായി മമത ബാനർജി

ബിജെപി അധികാരത്തിൽ എത്തിയതോടെ പോലീസുകാർ വേട്ടക്കാരായി മാറി ; രൂക്ഷ വിമർശനവുമായി 32 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയുമായി മമത ബാനർജി

ആയുധ നിർമ്മാണത്തിൽ ഇന്ത്യ ആഗോള ഹബ്ബാവണം: പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

ആയുധ നിർമ്മാണത്തിൽ ഇന്ത്യ ആഗോള ഹബ്ബാവണം: പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

തൃണമൂലിന്റെ ഉരുക്ക് കോട്ട തകർത്ത് ബിജെപി; ഫൽത്ത മണ്ഡലത്തിലെ റീപോളിങ്ങിൽ ബിജെപിക്ക് ഒരു ലക്ഷത്തിലധികം വോട്ടിന്റെ വൻ ലീഡ്

തൃണമൂലിന്റെ ഉരുക്ക് കോട്ട തകർത്ത് ബിജെപി; ഫൽത്ത മണ്ഡലത്തിലെ റീപോളിങ്ങിൽ ബിജെപിക്ക് ഒരു ലക്ഷത്തിലധികം വോട്ടിന്റെ വൻ ലീഡ്

ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം ‘നിർണ്ണായക’മാണെന്ന് മാർക്കോ റൂബിയോ ; എസ് ജയശങ്കറുമായി പ്രതിനിധി തല ചർച്ച

ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം ‘നിർണ്ണായക’മാണെന്ന് മാർക്കോ റൂബിയോ ; എസ് ജയശങ്കറുമായി പ്രതിനിധി തല ചർച്ച

Discussion about this post

Latest News

ഇറാൻ സൈന്യത്തിനായി അതീവ രഹസ്യ വിവരങ്ങൾ ചോർത്തി ; 9 പേർക്ക് ജീവപര്യന്തം തടവ്ശിക്ഷ വിധിച്ച് ബഹ്‌റൈൻ

ഇറാൻ സൈന്യത്തിനായി അതീവ രഹസ്യ വിവരങ്ങൾ ചോർത്തി ; 9 പേർക്ക് ജീവപര്യന്തം തടവ്ശിക്ഷ വിധിച്ച് ബഹ്‌റൈൻ

സംസ്ഥാനത്ത് പരക്കെ കനത്ത മഴ ; 12 ജില്ലകളിൽ മുന്നറിയിപ്പ്; ഭൂതത്താൻകെട്ട് ബാരേജിന്റെ ഷട്ടറുകൾ ഉയർത്തി

സംസ്ഥാനത്ത് പരക്കെ കനത്ത മഴ ; 12 ജില്ലകളിൽ മുന്നറിയിപ്പ്; ഭൂതത്താൻകെട്ട് ബാരേജിന്റെ ഷട്ടറുകൾ ഉയർത്തി

‘ഞാൻ സ്വന്തമായി രൂപകൽപ്പന ചെയ്ത മനോഹരമായ ശില്പം ബിജെപി തകർത്തു’ ; സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലെ ശില്പം മാറ്റിയതിൽ പ്രതിഷേധവുമായി മമത ബാനർജി

‘ഞാൻ സ്വന്തമായി രൂപകൽപ്പന ചെയ്ത മനോഹരമായ ശില്പം ബിജെപി തകർത്തു’ ; സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലെ ശില്പം മാറ്റിയതിൽ പ്രതിഷേധവുമായി മമത ബാനർജി

ബഹുഭാര്യത്വം കുറ്റകൃത്യം: നിരോധന നിയമം പാസാക്കി അസം സർക്കാർ

ഈദ് ആഘോഷങ്ങൾക്ക് പശുവിനെ ബലിനൽകാതിരിക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നു “: ഹിമന്ത ബിശ്വ ശർമ്മ

ബിജെപി അധികാരത്തിൽ എത്തിയതോടെ പോലീസുകാർ വേട്ടക്കാരായി മാറി ; രൂക്ഷ വിമർശനവുമായി 32 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയുമായി മമത ബാനർജി

ബിജെപി അധികാരത്തിൽ എത്തിയതോടെ പോലീസുകാർ വേട്ടക്കാരായി മാറി ; രൂക്ഷ വിമർശനവുമായി 32 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയുമായി മമത ബാനർജി

വജ്രായുധങ്ങൾ പുറത്തെടുത്ത് പുടിൻ ; ഏറ്റവും മാരകമായ ‘ഒറെഷ്നിക്ക്’ ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ച് യുക്രെയ്ൻ തലസ്ഥാനത്ത് ആക്രമണം

വജ്രായുധങ്ങൾ പുറത്തെടുത്ത് പുടിൻ ; ഏറ്റവും മാരകമായ ‘ഒറെഷ്നിക്ക്’ ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ച് യുക്രെയ്ൻ തലസ്ഥാനത്ത് ആക്രമണം

ബംഗ്ലാദേശ്-പശ്ചിമേഷ്യൻ സംഘർഷങ്ങൾ തളർത്തിയില്ല;മെഡിക്കൽ ടൂറിസം വരുമാനത്തിൽ റെക്കോർഡ് വളർച്ച

ബംഗ്ലാദേശ്-പശ്ചിമേഷ്യൻ സംഘർഷങ്ങൾ തളർത്തിയില്ല;മെഡിക്കൽ ടൂറിസം വരുമാനത്തിൽ റെക്കോർഡ് വളർച്ച

അഗ്നി-1 മിസൈൽ പരീക്ഷണം വിജയകരം; പ്രതിരോധക്കരുത്ത് വർദ്ധിപ്പിച്ച് ഇന്ത്യ

അഗ്നി-1 മിസൈൽ പരീക്ഷണം വിജയകരം; പ്രതിരോധക്കരുത്ത് വർദ്ധിപ്പിച്ച് ഇന്ത്യ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies