തലക്ക് 1.19 കോടി രൂപ വിലയുള്ള 41 കമ്മ്യൂണിസ്റ്റ് ഭീകരർ കീഴടങ്ങി ; കൂട്ടത്തോടെ കീഴടങ്ങിയവരിൽ ദണ്ഡകാരണ്യ സ്പെഷ്യൽ സോണൽ കമ്മിറ്റി അംഗങ്ങളും
റായ്പുർ : ഛത്തീസ്ഗഡിൽ 41 കമ്മ്യൂണിസ്റ്റ് ഭീകരർ കൂടി കീഴടങ്ങി. ബിജാപൂർ ജില്ലയിലാണ് ബുധനാഴ്ച കൂട്ട കീഴടങ്ങൽ നടന്നത്. 12 സ്ത്രീകൾ ഉൾപ്പെടെയുള്ള 41 കമ്മ്യൂണിസ്റ്റ് ഭീകരർ ...








