യുഎഇയിലേക്ക് എന്തെല്ലാം കൊണ്ടുപോകാൻ പാടില്ല? 45 ഉത്പന്നങ്ങൾക്ക് വിലക്ക് : നിബന്ധനകൾ ഇങ്ങനെ
അബുദാബി : യുഎഇയിലേക്ക് എത്തുന്ന ആളുകൾ രാജ്യത്ത് നിരോധനമേർപ്പെടുത്തിയിരിക്കുന്ന വസ്തുക്കൾ ലഗേജിൽ ഇല്ലെന്ന് ഉറപ്പാക്കണമെന്ന് ഭരണകൂടം. 45 ഓളം ഉത്പന്നങ്ങൾക്ക് യുഎഇയിൽ നിരോധനവും നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. ചില ...