21 ാം നൂറ്റാണ്ടിലെ യയാതി?; മധുരപതിനെട്ടുകാരനാവാൻ സ്വന്തം മകന്റെ രക്തം, രാവിലെ 11 മണിക്ക് ഡിന്നർ…; വേദനിക്കുന്ന ശതകോടീശ്വരന്റെ ദിനചര്യ ഇങ്ങനെ
യുവത്വം നിലനിർത്താൻ ഇഷ്ടപ്പെടാത്തവരായി ആരുണ്ട്. 18 ന്റെ ചുറുചുറുക്കും സൗന്ദര്യവും തിരികെ ലഭിച്ചിരുന്നുവെങ്കിലെന്നാണ് പ്രായമേറും തോറും മനുഷ്യൻ ആഗ്രഹിക്കുന്നത്. യുവത്വം നിലനിർത്താനായി ആയിരങ്ങൾ മുതൽ കോടികൾ വരെ ...