സുശക്തം, സുരക്ഷിതം നരേന്ദ്രഭാരതം; സേനയറിയാതെ ഇനി ഒരു ഈച്ച പോലും അനങ്ങില്ല, ജി 20 യിലേക്കായി ഒന്നരലക്ഷത്തോളം സുരക്ഷാ ഉദ്യോഗസ്ഥർ, രാഷ്ട്രത്തലവൻമാർക്കായി 450 സിആർപിഎഫുകാർ, ഇടംകൈ ഡ്രൈവർമാർ; വിശദ വിവരങ്ങളറിയാം
ന്യൂഡൽഹി: ബൃഹത്തായ ജി 20 ഉച്ചകോടിക്ക് ഒരുങ്ങിയിരിക്കുകയാണ് രാജ്യം. ഡൽഹിയിലെത്തുന്ന വിവിധ രാഷ്ട്രത്തലവൻമാർക്കായി വലിയ സുരക്ഷയാണ് ഇന്ത്യ ഒരുക്കിയിരിക്കുന്നത്. അതിർത്തിയിലെന്ന പോലെ ഇന്ത്യൻ സൈന്യമറിയാതെ ഡൽഹിയിൽ ഇനി ...