രാജാവും കൊട്ടാരവുമൊക്കെയുണ്ട്,പക്ഷേ ഒറ്റ വിമാനമില്ല; വിമാനത്താവളങ്ങളില്ലാത്ത അഞ്ച് രാജ്യങ്ങൾ….
ഒരു യാത്ര പോയാലോയെന്ന് ചിന്തിക്കുമ്പോൾ തന്നെ, ബാഗ് പാക്ക് ചെയ്ത് റെഡിയായി നിൽക്കുന്നവരെ കണ്ടിട്ടില്ലേ? പുതിയ അനുഭവങ്ങൾ തേടി,ജീവിതരുചികൾ ആസ്വദിച്ചാണ് ഓരോ യാത്രയും. ദീർഘദൂര യാത്രകൾ പ്ലാൻ ...