പാകിസ്താന് ഇപ്പോൾ നൽകിയത് മുന്നറിയിപ്പ് :അടിക്ക് ഇരട്ടി തിരിച്ചടി; വ്യക്തമാക്കി പ്രതിരോധസേന
ഓപ്പറേഷൻ സിന്ദൂരിന്റെ വിജയം തെളിവുകൾ നിരത്തി വിശദമാക്കി കര-വ്യോമ-നാവിക സേന ഉന്നത ഉദ്യോഗസ്ഥർ. 9 ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചു. 100ലധികം ഭീകരരെ വധിച്ചു. പുൽവാമ ഭീകരാക്രമണത്തിലും, കാണ്ഡഹാർ ...