മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി; അൽഖ്വയ്ദ, ഐസിസ് സംഘങ്ങളാണ് പിന്നിലെന്ന് സംശയം
മാലി: പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ വർദ്ധിച്ചുവരുന്ന സംഘർഷത്തിനിടെ അഞ്ച് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ടുകൾ. അവരുടെ കമ്പനിയും സുരക്ഷാ വൃത്തങ്ങളും ആണ് ഇക്കാര്യം അറിയിച്ചത്. മാലിയിൽ അശാന്തിയും ജിഹാദി ...








