ചൈന പ്രകോപനം തുടരുന്നു; അരുണാചൽ പ്രദേശിൽ നിന്നും അഞ്ച് പേരെ തട്ടിക്കൊണ്ട് പോയതായി റിപ്പോർട്ട്
ഡൽഹി: അതിർത്തി മേഖലകളിൽ ചൈന പ്രകോപനം തുടരുന്നതായി റിപ്പോർട്ട്. അരുണാചൽ പ്രദേശിൽ നിന്നും അഞ്ച് പേരെ ചൈന തട്ടിക്കൊണ്ടു പോയതായി പ്രദേശവാസികൾ പരാതിപ്പെടുന്നു. അരുണാചൽ പ്രദേശിലെ അപ്പർ ...